Delhi Book Store

BRC WANDOOR
        IEDC Grants Training Civil work
School Details Orders & Circulars Forms BRC Wandoor AEO Wandoor HM Forum Photo Gallary

 
     
  Username  
  Password  
 
 
Question Paper intent 2014-15 Form available in Orders and circulars- Please submit on or before 25/07/2014- 10.30 AM- email id- brcwandoor@gmail.com
സാര്‍വത്രികവും നിര്‍ബന്ധിതവുമായ പ്രാഥ മിക വിദ്യാഭ്യാസം സാമൂഹ്യ പങ്കാളിത്തത്തോടെ നടപ്പിലാക്കുന്നതിനു വേണ്ഭിയാണ്‌ എസ്‌.-എസ്‌.-എ. രൂപീകൃതമായത്‌... ഗുണമേユ ഉള്ള വിദ്യാഭ്യാസം ഇന്ത്യയിലാകമാനം ലഭ്യമാക്കാനും കുട്ടികളുടെ മാനുഷികമായ വിവിധ കഴിവുകള്‍ പരിഭോഷിപ്പിക്കുന്നതിനും ഇതിലൂടെ ലക്ഷ്യമിടുന്നു. ആറു മുതല്‍ പതിനാലു വയസു വരെയുള്ള ഴുവന്‍ കുട്ടികള്‍ക്കും പ്രാഥമിക വിദ്യാഭ്യാസം നല്‍കുന്നതിനും ഗുണനിലവാരം ഉറപ്പാന്നതിനും തദ്ധേസ സ്വയം ഭരണ സ്ഥാപനങ്ങളുടേയും സന്നദ്ധ സംഘടനകളുടേയും പങ്കാളിത്തം ഉറപ്പു വരുത്തേണ്ഭതു-ണ്ഭ്‌. സാമൂഹ്യ പിന്നോക്കാവസ്ഥ നിര്‍മാര്‍ജനം ചെയ്യന്നതുനും നിലവാരമില്ലാത്തവരെ പ്രത്യേകം പരിഗണിക്കുന്നതിനുമുള്ള പരിപാടികള്‍ നടപ്പിലാക്കി വരുന്നു. അധ്യാപകര്‍ക്ക്‌ വിവിധ തരത്തിലുള്ള പരിശീലനം നല്‍കുന്നു. പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികള്‍ക്കായി റിസോഴ്‌സ്‌ അധ്യാപകരുടെ സേവനം സ്‌കൂളുകളിലും വീട്ടിലും ലഭ്യമാക്കിയിട്ടുണ്ഭ്‌. മുഴുവന്‍ കുട്ടികള്‍ക്കും സൗജന്യ പാഠപുസ്‌തകം വിതരണം ചെയ്യുന്നു. പെണ്‍കുട്ടികള്‍ക്കും പട്ടിക ജാതി വര്‍ഗ, ബി.പി.എല്‍ ആണ്‍കുട്ടികള്‍ക്കും രണ്ഭു ജോഡി യൂണിഫോം സൗജ ന്യമായി വിത-രണം ചെയ്യുന്നു. ആവമായ ഫര്‍ണിച്ചര്‍, മൂത്രപ്പുര, ടോയ്‌ലറ്റ്‌, വൈദ്യൂതീകരണം തുടങ്ങയവ വിദ്യാലയങ്ങളില്‍ ഉറപ്പുവരുത്തുന്നു. സ്‌കൂളുകള്‍ മനോഹരമാക്കുന്നതിനും ചെറുതും വലുതുമായ അറ്റകുറ്റ പണികള്‍ ചെയ്യുന്നതിനും എസ്‌.എസ്‌.-എ. സ്‌കൂളുകളെ സഹായിക്കുന്നു.
 
School Grant 2014-15
The school grant for the academic year 2014-15 will be disbursed to the school immediately through e-transfer.
Looser's training on June 19, 20, 21
All the teachers should undergo the Teachers Empowerment Programme. The revision of the text book and the changes of approach will be familiarised in this training. With out proper training, the teachers are not supposed to teach the students. The loosers who failed to participate in the training will get a chance to undergo training on June 19, 20 and 21. The venue of the training will be announced soon.

 
LSS / USS വിജയികളെ ആധരിച്ചു.
വണ്ടൂർ ഉപജില്ലയുടെ പരിധിയിൽ 2012-13 വർഷത്തിൽ LSS / USS വിജയിച്ച മുഴുവൻ കുട്ടികളേയും ആധരിച്ചു. വിജയികൾക്ക് കാളികാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബഹു. മറിയക്കുട്ടി ടീച്ചർ, വണ്ടൂർ ബിആർസിയിൽ വെച്ചു നടന്ന യോഗത്തിൽ വെച്ച് മൊമൻറൊ വിതരണം ചെയ്തു. 70 കുട്ടികൾ LSS ഉം 13 കുട്ടികൾ USS ഉം നേടി നാടിൻറെ അഭിമാന ഭാജനങ്ങളായി. കാളികാവ് പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ആലിപ്പറ്റ ജമീല അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ ഖാലിദ് മാസ്റ്റർ, കാളികാവ് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീ. കുഞ്ഞാപ്പഹാജി, ബിപിഒ ശ്രീ ആൻഡ്രൂസ് മാസ്റ്റർ, S ഫോറം കക്ൺവീനർ ശ്രീ ജയിംസ് മാസ്റ്റർ, ശ്രീ ശശിമാസ്റ്റർ ബിആർസി സ്റ്റാഫ്, അധ്യാപകർ, രക്ഷിതാക്കൾ പങ്കെടുത്തു.
സ്കൂൾ ഗ്രാൻറ്, മെയിൻറനൻസ് ഗ്രാൻറ് വിതരണം ചെയ്തു.
സ്കൂളുകൾക്കുള്ള 2013-14 വർഷത്തെ സ്കൂൾ ഗ്രാൻറ്, മെയിൻറനൻസ് ഗ്രാൻറ് എന്നിവ വിതരണം ചെയ്തു. ഓരോ പഞ്ചായത്തിലുമുള്ള സ്കൂളുകൾക്ക് പി.ഇ.സി. യിൽ വെച്ച് പഞ്ചായത്ത് പ്രസിഡൻറ് ആണ് ഗ്രാൻറ് വിതരണം ചെയ്തത്. പി.ഇ.സി. യിൽ വെച്ച് ബിആർസി യുടെ പ്രൊസീഡിംഗ്സ് പഞ്ചായത്ത് പ്രസിഡൻറ് ഹെഡ്മാസ്റ്റർമാർക്ക് കൈമാറി. തുക സ്കൂളുകളുടെ ബാങ്ക് അക്കൌണ്ടിലേക്ക് ഇ-ട്രാൻസ്ഫർ ചെയ്തു. വണ്ടൂർ ബിആർസി യിൽ മാത്രമാണ് ഇ-ട്രാൻസ്ഫർ സൌകര്യം ഏർപ്പെടുത്തിയിട്ടുള്ളത്.



Member IndiaMART© Sarva Sikshak Abhyan : Wandoor Developed and Managed byDepartment of IT, BRC Wandoor